നീ ഒന്നുപോലും അറിയുന്നീല
കനവുകള്‍ പെയ്തു തീരുന്നതും
നിനവുകള്‍ കൊഴിഞു പോകുന്നതും
നീ അറിയുന്നീലയോ?
നൊവിന്ടെ സൂചിമുനക്കുമുകളില്‍
എന്‍ കിനാവിന്റെ ഉടുതുണി,
നേര്ത ലോലമാം ശരീരം വലിച്ചെറിഞ്ഞ,
ഇന്നലെകളുടെ ശവപ്പറമ്പ്..
എന്റെ നഷ്ടപ്പെട്ടുപോയ ചോരയും നീരും
നീയറിയുന്നുവോ?
നീ ഒന്നുപോലും അറിയുന്നീലാ..
വെറുതെ.. നിന്റെ നല്ല സായാഹ്നങ്ങളിലേക്ക്
വെറുക്കപ്പെട്ട എന്റെ ഓര്‍മകളെ
വലിചെരിയുന്നതെന്തിനു?
അറിയുമോ?..അതിരുകള്‍ ലന്ഖിച്ചു,
നാടും ചേരിയും വിട്ടുപോകും
എന്തെ ചിന്തകളെ നിന്റെ ഓര്‍മ്മകള്‍
തിരികെ കൊണ്ടു വരുന്നതെന്തിനു?
ഓരോ രാത്രി കഴിയുമ്പോഴേക്കും,
എന്‍ വിളിക്കായ് കാത്തിരിക്കും നിന്നോര്‍മകള്‍
എനിക്ക് നഷ്ടപ്പെടുകയാണ്..
ഞാന്‍ ഇനിയും അറുതി വയ്ക്കുന്നീലാ..
പോകട്ടെ ഇന്നലെകളുടെ ശവപ്പരംബിലേക്ക്..
Monday, August 17, 2009
Subscribe to:
Posts (Atom)